ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ്
ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 20,246 ആയിരുന്നു. ക്രെസെൻറ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, പസാഡെനയുടെ വടക്കുപടിഞ്ഞാറായി സാൻ ഗബ്രിയേൽ താഴ്വരയുടെ പടിഞ്ഞാറേ അറ്റത്തായി സ്ഥിതിചെയ്യുന്നു. നാസായുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയുടെ ആസ്ഥാനമാണിത്.
Read article